Latest News

ഇറാന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വാദവുമായി ട്രംപ്

ഇറാന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വാദവുമായി ട്രംപ്
X

വാഷിങ്ടണ്‍: ഇറാന്റെ സാമ്പത്തിക സ്ഥിതി അതിവേഗം വഷളാകുകയാണെന്ന വാദവുമായി ഡോണള്‍ഡ് ട്രംപ് . 'ഇറാന്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ പണമില്ലാതായി, അതിനാല്‍ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.' എന്ന് ട്രംപി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഉപരോധം ഇറാന് പ്രതിദിനം ഏകദേശം 500 മില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവയ്ക്കുന്നുണ്ടെന്നും ഇറാന്റെ സൈന്യത്തിനും പോലീസിനും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്നും രാജ്യത്തിനുള്ളില്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരികയാണെന്നും ട്രംപ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it