- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുര വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: ഇ ടി മുഹമ്മദ് ബഷീര്‍
എംപിയുടെ അസം സന്ദര്‍ശനത്തിനിടെ അസം- ത്രിപുര അതിര്‍ത്തി പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി
BY SRF13 Nov 2021 1:02 PM GMT

X
ത്രിപുരയില്‍ നടന്ന അക്രമ സംഭവങ്ങള്‍ വിശദീകരിക്കാനെത്തിയ സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി യോടൊപ്പം
SRF13 Nov 2021 1:02 PM GMT
മലപ്പുറം: ത്രിപുരയില്‍ അടുത്തിടെ ആരാധനാലയങ്ങള്‍ക്കെതിരേയുള്‍പ്പെടെയുണ്ടായ അക്രമങ്ങളും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തി അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. എംപിയുടെ അസം സന്ദര്‍ശനത്തിനിടെ അസം- ത്രിപുര അതിര്‍ത്തി പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ എംപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിപുര വിഷയം വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അടുത്ത് തന്നെ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും എംപി പറഞ്ഞു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം: മിഥ്യാധാരണയും മിഥ്യാബോധവും ശ്രദ്ധ തിരിക്കലും
4 Aug 2025 12:14 PM GMTക്രിസ്ത്യാനികള്ക്കെതിരായ അക്രമം; ഗോള്വാള്ക്കറുടെ രണ്ടാം ശത്രു...
3 Aug 2025 8:31 AM GMTവംശഹത്യയുടെ കാലത്തെ ഹോളോകോസ്റ്റ് ഓര്മകള്
1 Aug 2025 10:57 AM GMTഅയര്ലാന്ഡില് ക്ഷാമം അടിച്ചേല്പ്പിച്ച ബ്രിട്ടന് ഗസ വംശഹത്യയിലും...
31 July 2025 12:57 PM GMTചക്രവ്യൂഹത്തിലകപ്പെട്ട സഭാനേതൃത്വം
31 July 2025 11:06 AM GMTജൂതന്മാര് എന്തിന് 'തിരഞ്ഞെടുക്കപ്പെട്ടവരാണ്' ?
22 July 2025 3:47 PM GMT