- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
BY SHN15 Jun 2019 9:17 AM GMT
X
SHN15 Jun 2019 9:17 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിന് ശേഷമാണ് ബോംബേറ്. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഖൈറുദ്ദീന്‍ ഷായുടെ മകന് മിലന് ഷൈഖ് എഎന്‍ഐയോട് പറഞ്ഞു. രാത്രിയില്‍ വീട്ടിലുള്ളവർ ഉറക്കത്തിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന് അല്‍ത്താഫ് ഹുസൈനും കൊല്ലപ്പെട്ടിരുന്നുവെന്നും മിലന് അറിയിച്ചു. അല്‍ത്താഫ് ഹുസൈന്റെ മകനാണ് സോഹല്‍ റാണ.
Next Story
RELATED STORIES
കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഓമനപ്പുഴ കൊലപാതകം; എയ്ഞ്ചലിന്റെ അമ്മയും കസ്റ്റഡിയില്‍
3 July 2025 4:01 AM GMTവാടക വീട് ഒഎല്‍എക്സില്‍ വില്ക്കുന്നയാള് അറസ്റ്റില്‍
3 July 2025 3:50 AM GMTതിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
3 July 2025 3:42 AM GMT