Latest News

ഇന്ന് രാത്രിമുതല്‍ ട്രഷറി സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാം

ഇന്ന് രാത്രിമുതല്‍ ട്രഷറി സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാം
X

തിരുവനന്തപുരം: ഡിസാസ്റ്റര്‍ റിക്കവറി മോക് ഡ്രില്ലും െ്രെതമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ട്രഷറി സേവനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടേക്കാം.

ഇന്ന് (ജൂലൈ 8) രാത്രി എട്ടു മുതല്‍ നാളെ (ജൂലൈ 9, ശനിയാഴ്ച) വൈകിട്ട് അഞ്ചുവരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഈ സമയത്ത് ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it