- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിഎംഎ പുരസ്‌കാരം കെ സി സലീമിന് സമ്മാനിച്ചു
BY APH20 Feb 2022 4:44 AM GMT

X
APH20 Feb 2022 4:44 AM GMT
തലശ്ശേരി: സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഡോ. എം അഹമ്മദിന്റെ പേരില്‍ തലശ്ശേരി മുസ് ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ കെ സി സലീമിന് ഡോ. ടി പി മുഹമ്മദ് സമ്മാനിച്ചു. 20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ടിഎംഎ പ്രസിഡന്റ് എ പി അഹമ്മദ് അധ്യക്ഷനായി. പ്രഫ. എ പി സുബൈര്‍, പി വി റയീസ്, അഡ്വ. ടി പി സാജിദ്, എ പി കുഞ്ഞാമു, പി വി സെയ്ദ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി എ അബൂബക്കര്‍, സെക്രട്ടറി കെ പി മുഹമ്മദ് റഫീഖ്, അവാര്‍ഡ് ജേതാവ് കെ സി സലീം സംസാരിച്ചു. പി എം അബ്ദുല്‍ ബഷീര്‍ ഖിറാഅത്ത് നടത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















