- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാഖിലെ കിര്‍ക്കുക്ക് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം(വീഡിയോ)

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ കുര്‍കുക്ക് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം. വിമാനത്താവളത്തിന് അകത്ത് പ്രവര്‍ത്തിക്കുന്ന സൈനികകേന്ദ്രത്തിലേക്ക് മൂന്ന് മിസൈലുകള്‍ എത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച കത്യുഷ മിസൈലുകളാണ് സ്‌ഫോടനം നടത്തിയത്.
IRAQ: BLAST at Kirkuk Airport's military section
— RT (@RT_com) June 30, 2025
Fire burns in distance — Sabereen footage pic.twitter.com/lmfEmcf851
🇮🇶🚨Unknown groups launched a rocket attack on Kirkuk Airport, firing three rockets. Two struck the military section of the airport, and one hit the Al-Uruba neighborhood, injuring one person. Rockets were said to have been fired from the Laylan area. #Iraq pic.twitter.com/GJuCgx3DDP
— IWN (@A7_Mirza) June 30, 2025
രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഒരു മിസൈല്‍ കിര്‍ക്കുക്ക് നഗരത്തിലാണ് വീണത്. വിമാനത്താവളത്തിലെ സിവിലിയന്‍ ഭാഗത്തിന് തകരാറില്ലെന്നും സര്‍വീസുകള്‍ പുനരാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഹജ്ജ് 2026: നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്ന് 8530...
13 Aug 2025 2:34 PM GMTബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍...
13 Aug 2025 1:58 PM GMTവാഹനാപകടത്തില്‍ യുവാവ് മരിച്ചു
13 Aug 2025 1:36 PM GMTപെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഹൈക്കോടതി
13 Aug 2025 1:22 PM GMTസഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ...
13 Aug 2025 10:06 AM GMTതൃശൂരിലെ വോട്ട് തട്ടിപ്പ്: സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം-...
13 Aug 2025 9:27 AM GMT