Latest News

കോട്ടപ്പടിയിലെ തോരപ്പ ബാപ്പു ഡോക്ടര്‍ അന്തരിച്ചു

കോട്ടപ്പടിയിലെ തോരപ്പ ബാപ്പു ഡോക്ടര്‍ അന്തരിച്ചു
X

മലപ്പുറം: മലപ്പുറത്തെ പ്രശസ്ത ഹോമിയോ ചികില്‍സകന്‍ തോരപ്പ ബാപ്പു ഡോക്ടര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കൈപ്പുണ്യമുള്ള ഡോക്ടര്‍ എന്നതിനു പുറമെ ഫുട്‌ബോള്‍ സംഘാടകനുമായിരുന്നു. അത്യാസന്നരായ രോഗികള്‍ക്ക് അവസാന അത്താണിയായിരുന്ന ഡോക്ടര്‍ ബാപ്പു സ്വാന്തന ചികില്‍സയിലും പ്രശസ്തനായിരുന്നു. മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നിട്ടുണ്ട്. 2010ല്‍ ഫുട്‌ബോള്‍ സംഘാടകനെന്ന നിലയില്‍ ഫിഫയുടെ അംഗീകാരം ലഭിച്ചു.

ഖബറടക്കം തിങ്കളാഴ്ച 3 മണിക്ക് വലിയങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

Next Story

RELATED STORIES

Share it