Latest News

യുപിയിൽ ഭരണതുടർച്ചയോ തകർച്ചയോ?

ഉത്തർപ്രദേശിലെ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഇതോടെ, അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാവും. യുപിയിലെ ഒമ്പത് ജില്ലകളിലായി 54 സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഭരണം തുടരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

X


Next Story

RELATED STORIES

Share it