Latest News

പശ്ചിമബംഗാള്‍ ഭരണം പിടിക്കാന്‍ ദുര്‍ഗ്ഗാപൂജയുമായി മോദി

നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണം പിടിക്കാന്‍ ബിജെപി ദുര്‍ഗ്ഗാപൂജയും ആയുധമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദുര്‍ഗ്ഗാപൂജയുമായി ബംഗാളിലെ ജനങ്ങളെ സ്വാധീനിക്കാന്‍ എത്തുന്നത്.

X


Next Story

RELATED STORIES

Share it