Latest News

ഇരിട്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കണ്ണൂര്‍: ഇരിട്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഇരിട്ടി പുന്നാടിന് സമീപം കീഴൂര്‍കുന്നിലാണ് അപകടം.പട്ടാന്നൂര്‍ മുട്ടന്നൂര്‍ ചാളക്കണ്ടി സ്വദേശി കെ കെ വിശാല്‍ കുമാര്‍ (21) ആണ് മരിച്ചത്.




Next Story

RELATED STORIES

Share it