അന്നമനടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
BY BRJ7 July 2020 4:40 PM GMT

X
BRJ7 July 2020 4:40 PM GMT
മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ മലയാംകുന്നില്‍ പാലക്കല്‍ ജോണ്‍സന്‍ മകന്‍ റിന്റോ (24) വൈദ്യുതാഘാതമേറ്റ് മരിച്ചു. വീട്ടിലെ കുളത്തില്‍ മീന്‍ വളര്‍ത്തുന്നുണ്ട്. അതിലേക്ക് എയര്‍പമ്പിന് കണക്ഷന്‍ നല്‍കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇന്നലെ വൈകീട്ട് 4.50 ഓടെയായിരുന്നു അപകടം. ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പ് ഒരു കൂട്ടുകാരനുമൊത്ത് ബൈക്കില്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചിരുന്നു. കരാട്ടേ അദ്ധ്യാപകനാണ്. അമ്മ റീന.
സഹോദരങ്ങള്‍ റിജോ, റെയ്‌ജോ.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT