Latest News

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
X

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 92 രൂപ കടന്നു. രാവിലെ 10:40 ന് ഡോളറിനെതിരെ 92.17 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ റിസ്‌ക് എടുക്കാന്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് രൂപ സമ്മര്‍ദ്ദത്തിലായി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും ഡോളര്‍ ശക്തി പ്രാപിച്ചതും രൂപ ഉള്‍പ്പെടെയുള്ള വികസ്വര വിപണി കറന്‍സികളെ കൂടുതല്‍ ബാധിച്ചു.

Next Story

RELATED STORIES

Share it