- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വകഭേദം 'ബി1.617' നെ 'ഇന്ത്യന്‍ വകഭേദ'മെന്ന് വിശേഷിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വകഭേദം ബി1.617നെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിക്കുന്നതിനെതിരേ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യസംഘടന അവരുടെ ഒരു രേഖയിലും ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ചില മാധ്യമങ്ങള്‍ ബി1.617നെ ഇന്ത്യന്‍ വകഭേദമെന്നാണ് വിശേഷിപ്പിക്കുന്നത്. അത് ഒരു അടിസ്ഥാനവുമില്ലാത്ത വിശേഷണമാണ്. ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുള്ളത് ബി1.617 ആഗോള തലത്തില്‍ ശ്രദ്ധിക്കേണ്ടതെന്നാണ്.
പല മാധ്യമങ്ങളും ബി1.617നെ ആഗോളതലത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നതെന്ന ലോകാരോഗ്യസംഘടനാ റിപോര്‍ട്ടനുസരിച്ചാണ് വാര്‍ത്തകള്‍ എഴുതുന്നതെങ്കിലും ചിലര്‍ ഇന്ത്യന്‍ വകഭേദമെന്നാണ് വിശേഷിപ്പിക്കുന്നത്- മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ32 പേജുള്ള റിപോര്‍ട്ടിലും ഇന്ത്യന്‍ വകഭേദമെന്ന വിശേഷണമില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















