Latest News

വ്യാജസീലിന്റെ ഉറവിടം കണ്ടെത്തി

തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപത്തെ കടയിലാണ് പ്രതികള്‍ വ്യാജ സീലുണ്ടാക്കിയത്. തെളിവെടുപ്പിനിടെ സരിത് അന്വേഷണ സംഘത്തെ കട കാണിച്ച് കൊടുത്തു.

വ്യാജസീലിന്റെ ഉറവിടം കണ്ടെത്തി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ വ്യാജ സീലിന്റെ ഉറവിടം കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപത്തെ കടയിലാണ് പ്രതികള്‍ വ്യാജ സീലുണ്ടാക്കിയത്. തെളിവെടുപ്പിനിടെ സരിത് അന്വേഷണ സംഘത്തെ കട കാണിച്ച് കൊടുത്തു.




Next Story

RELATED STORIES

Share it