Latest News

പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും

പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും
X

ന്യൂഡല്‍ഹി; പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജമ്മു കശ്മീര്‍ ബജറ്റ് 2022-23 ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

'2022-23 വര്‍ഷത്തേക്കുള്ള ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തിന്റെ വരവു-ചെലവുകണക്കുകളെക്കുറിച്ചുള്ള രേഖ ധനമന്ത്രി അവതരിപ്പിക്കും.'

രണ്ടാംഘട്ട സമ്മേളനത്തില്‍ രാജ്യസഭക്ക് 19 മണിക്കൂര്‍ അധികം ലഭിക്കും. രാജ്യസഭയും ഇന്നാണ് ആരംഭിക്കുന്നത്.

രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെയാണ് സിറ്റിങ്.

Next Story

RELATED STORIES

Share it