മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
BY BRJ16 Nov 2021 1:01 AM GMT
X
BRJ16 Nov 2021 1:01 AM GMT
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധികമാണ്.
കോട്ടയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതിയുണ്ട്.
കൊല്ലത്ത് സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു. നഷ്ടം വരുന്ന അധ്യയന സമയത്തിന് പകരം ക്രമീകരണമൊരുക്കണം.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നീ താലൂക്കിലാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMTആയുധവുമായി പ്രകടനം നടത്തിയെന്ന കേസ്: അഞ്ച് എസ്ഡിപിഐ പ്രവര്ത്തകരെ...
12 Sep 2024 1:28 PM GMTഹാത്റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം
12 Sep 2024 12:44 PM GMT