- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി
BY BRJ24 Aug 2020 5:22 PM GMT

X
BRJ24 Aug 2020 5:22 PM GMT
തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. 40നെതിരേ 87വോട്ടുകള്‍ക്കാണ് തള്ളിയത്.
രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുെട പ്രസംഗത്തിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 87 പേര്‍ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ എതിര്‍ത്തും 40 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.
തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Next Story
RELATED STORIES
കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 Jun 2025 1:42 AM GMTവയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
19 Jun 2025 1:35 AM GMTനിലമ്പൂര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
19 Jun 2025 1:26 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMT