Latest News

പയ്യോളിയില്‍ മധ്യവയസ്‌ക്കയെ കാണാനില്ല

പയ്യോളിയില്‍ മധ്യവയസ്‌ക്കയെ കാണാനില്ല
X

പയ്യോളി: പയ്യോളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി (50)യെ നവംബര്‍ 12 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. കാണാതാവുമ്പോള്‍ നീല സാരിയും വയലറ്റ് ബ്ലൗസുമാണ് വേഷം.

വിവരം ലഭിക്കുന്നവര്‍ 0496 260 20 34, 9497 987187 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പയ്യോളി പൊലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it