Latest News

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയി; മോങ്ങത്ത് വാഹനാപകടം, 5 പേര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയി; മോങ്ങത്ത് വാഹനാപകടം, 5 പേര്‍ക്ക് പരിക്ക്
X

മലപ്പുറം: മലപ്പുറം മോങ്ങം ടൗണില്‍ ലോറിയും ബൊലേറോയും കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 4.30നാണ് അപകടം നടന്നത്. എയര്‍ പോര്‍ട്ടില്‍ നിന്നും പട്ടാമ്പിയിലേക്ക് പോകുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. പലരേയും വണ്ടി വെട്ടിപ്പൊളിച്ചെടുക്കേണ്ടിവന്നു. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it