- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനന്തവാടി: സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു
BY BRJ22 Feb 2022 6:47 AM GMT

X
BRJ22 Feb 2022 6:47 AM GMT
മാനന്തവാടി: മാനന്തവാടി ടൗണില്‍ സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാന്‍ ബസ്സിടിച്ചായിരുന്നു അപകടം. ഇതേ ബസിലെ യാത്രക്കാരിയായിരുന്നു ശുഭയെന്നും പറയുന്നുണ്ട്. തുടര്‍ന്ന് ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ടയര്‍ പകുതിയോളം ദേഹത്ത് കയറിയ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
കട്ടയാട് ഏഴേനാലില്‍ ഓട്ടോ ഡ്രൈവറായ അതുല്‍, ആഷ്‌ന എന്നിവര്‍ മക്കളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















