തിരൂരങ്ങാടി മണ്ഡലത്തിലെ കൊവിഡ് ചികിത്സാ ദൗര്‍ലഭ്യം ഗൗരവതരമെന്ന് ഹൈക്കോടതി
മലപ്പുറം ജില്ലയില്‍ എത്രപേര്‍ കൊവിഡ് വാക്സിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം.
BY NAKN4 Jun 2021 2:46 PM GMT
X
NAKN4 Jun 2021 2:46 PM GMT
മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലാത്തത് ഏറെ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരൂരങ്ങാടിയിലെ കൊവിഡ് ചികിത്സാ ദൗരലഭ്യം കാണിച്ച് സമര്‍പ്പിച്ച ഹരിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. മലപ്പുറം ജില്ലയില്‍ എത്രപേര്‍ കൊവിഡ് വാക്സിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം. സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉടന്‍ തന്നെ ശ്രമിക്കുമെന്ന് എ.ജി വ്യക്തമാക്കി. ഹരജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT