Latest News

സൗദിയില്‍ ചൂട് കൂടുന്നു, ഏറ്റവും കൂടുതല്‍ അല്‍ഹസയില്‍

സൗദിയില്‍ ചൂട് കൂടുന്നു, ഏറ്റവും കൂടുതല്‍ അല്‍ഹസയില്‍
X

ദമ്മാം: സൗദിയില്‍ ചൂടു കൂടുന്നു. അല്‍ഹസയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 45.8 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ചുട് രേഖപ്പെടുത്തിയത് ഇറാനിലെ അമീദിയ്യയിലാണ്. 47.8 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.

സൗദിയില്‍ വരും ദിവസങ്ങളില്‍ ചൂടു വര്‍ധിക്കുമെന്ന് കാലവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it