ജിഎസ്ടി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും വരുന്നു
BY BRJ14 May 2022 12:56 PM GMT

X
BRJ14 May 2022 12:56 PM GMT
തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്ലൈനും പുറത്തിറക്കുന്നു. നാളെ (മേയ് 16) രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലോഗോയുടെയും ടാഗ് ലൈനിന്റെയും പ്രകാശനം നിര്‍വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ ഡോ.വീണ എന്‍. മാധവന്, അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ എസ്. എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
വീട്ടില്‍ പോയി പാചകംചെയ്യ്: എന്‍സിപി വനിതാ എംപിക്കെതിരേ...
26 May 2022 7:44 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTവാഗമണ്ണിലെ ഓഫ് റോഡ് ഡ്രൈവ്: നടന് ജോജു അടക്കം 17 പേര്‍ക്ക് പോലിസിന്റെ...
26 May 2022 7:03 AM GMTകണ്ണൂരില്‍ അജ്ഞാത വാഹനമിടിച്ച് പെയിന്റിങ് തൊഴിലാളി മരിച്ചു
26 May 2022 6:53 AM GMTആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തിന് 72.48 ശതമാനം...
26 May 2022 6:50 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMT