- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് റിപോര്‍ട്ട് ലഭിച്ചില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളെക്കുറിച്ച് റിപോര്‍ട്ട് ലഭിച്ചില്ലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ചീഫ് സെക്രട്ടറിയും പോലിസ് ഡയറക്ടര്‍ ജനറലും ആവശ്യമായ രേഖകളില്ലാതെയാണ് തന്നെ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ നല്‍കാതെയാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വൈകീട്ട് വന്നതെന്നും അവരോട് ആവശ്യമായ രേഖകളും റിപോര്‍ട്ടുകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
അധികാരികള്‍ വേണ്ട റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമസംഭങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മമത സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനില തകരാറിലാണെന്നും കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നുമാണ് ബിജെപിയുടെ നിലപാട്. എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിഷേധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















