Latest News

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഇന്റേണ്‍ഷിപ് സംഘടിപ്പിച്ചു

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഇന്റേണ്‍ഷിപ് സംഘടിപ്പിച്ചു
X

കോഴിക്കോട്: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഇന്റേണ്‍ഷിപ് സംഘടിപ്പിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ് താഴെത്തട്ടില്‍ ശാക്തീകരണ പരിപാടിയില്‍ വ്യാപൃതരായ എന്‍ജിഓകളെ പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് വച്ചാണ് പരിപാടി നടന്നത്.

എംപവര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റാഫി, സിഇഒ മഹുമ്മദ് ഷഫീഖ്, ഹെഡ് ഓഫ് റിലേഷന്‍സ് ഫായിസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it