കോഴിക്കോട് കാല്‍ക്കോടി രൂപ വില വരുന്ന മയക്കുമരുന്നു പിടികൂടി
കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
BY SRF4 Dec 2020 5:41 AM GMT

X
SRF4 Dec 2020 5:41 AM GMT
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കാല്‍ക്കോടി രൂപ വില വരുന്ന ചരസ് പിടികൂടി. കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാള്‍ സ്റ്റേറ്റ് എക്സെസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Next Story
RELATED STORIES
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMTതായ്ലന്റിലേയ്ക്കുളള വ്യാജറിക്രൂട്ട്മെന്റുകള്ക്കെതിരെ ജാഗ്രത...
13 Aug 2022 2:28 PM GMTഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതിയായ മുന്‍ ഐ ബി ഉദ്യോഗസ്ഥനെ...
13 Aug 2022 11:24 AM GMTകണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമനം മാനദണ്ഡങ്ങള്‍ മറികടന്നെന്ന്...
13 Aug 2022 10:55 AM GMTസ്വാതന്ത്ര്യത്തിലേക്ക് നിവര്‍ന്ന് നില്ക്കുക: എസ്വൈഎസ് സമ്മേളനം...
13 Aug 2022 10:30 AM GMT