പി എസ് പി ഹസ്‌റത്തിന്റെ വിയോഗം കനത്ത നഷ്ടം:ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
BY SNSH6 Jan 2022 6:21 AM GMT

X
SNSH6 Jan 2022 6:21 AM GMT
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലേ പ്രമുഖ ഇസ്‌ലാമിക കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിന്റെ പ്രിന്‍സിപ്പലായ പിഎസ്പി ഹസ്‌റത്തിന്റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് ഉലമാക്കളുടെ ഗുരുവര്യനായ പിഎസ്പി സൈനുല്‍ ആബിദീന്‍ ഹസ്‌റത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ പരലോക വിജയത്തിനായി പ്രാര്‍ഥിക്കുന്നതായും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വിഎം ഫത്ഹുദ്ദീന്‍ റഷാദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും അറബി, ഉറുദു, പേര്‍ഷ്യന്‍, തമിഴ് അടക്കമുള്ള വിവിധ ഭാഷകളില്‍ നൈപുണ്യം നേടുകയും ചെയ്തിട്ടുള്ള പിഎസ്പി ഹസ്‌റത്തിന്റെ വിയോഗം പണ്ഡിത ലോകത്തിന്റെ കൂടി കനത്ത നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്ട്ടി...
11 Aug 2022 7:45 AM GMTറോഡില് കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്...
11 Aug 2022 7:08 AM GMTഗല്വാന് ഏറ്റുമുട്ടല്: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഡല്ഹി സര്ക്കാര്;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT