- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി
BY NAKN2 Sep 2021 1:57 PM GMT

X
NAKN2 Sep 2021 1:57 PM GMT
കോഴിക്കോട്:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. ട്രയല്‍ അലോട്ട്മെന്റ് ഏഴാം തീയതിയില്‍ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ല്‍ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല.
Next Story
RELATED STORIES
യുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍
10 Jun 2025 8:13 AM GMTകുംഭമേളയില്‍ 82 മരണമെന്ന് ബിബിസി റിപോര്‍ട്ട്; യുപി സര്‍ക്കാറിന്റെ...
10 Jun 2025 6:55 AM GMTഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക്...
10 Jun 2025 6:10 AM GMTവന്യജീവികൾ കമ്മിറ്റി ഉണ്ടാക്കുന്നതുവരെ കാത്തിരിക്കുമോ;...
10 Jun 2025 3:45 AM GMT