വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തിയ്യതി നീട്ടി
BY BRJ26 Oct 2021 8:38 AM GMT
X
BRJ26 Oct 2021 8:38 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാര്ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള് നീട്ടി നല്കിയത്. നവംബറില് സംസ്ഥാനത്തെ സ്കൂളുകള് തുറക്കുന്ന സാഹചര്യത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്ത്ഥനയെത്തുടര്ന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്ക്ക് സെപ്റ്റംബര് 30 വരെയുള്ള നികുതി പൂര്ണമായും ഒഴിവാക്കിയിരുന്നു. 2020 ഒക്ടോബര് മുതല് 2021 സപ്തംബര് വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്.
Next Story
RELATED STORIES
സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്ജന്റീന; രക്ഷയില്ലാതെ ബ്രസീല്
11 Sep 2024 5:34 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT