- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ല ; എ വിജയ രാഘവന്‍
BY NAKN19 Aug 2021 4:04 PM GMT

X
NAKN19 Aug 2021 4:04 PM GMT
തിരുവനന്തപുരം: ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍ പറഞ്ഞു. മുന്നണിയില്‍ ഒരു ഐഎന്‍എല്‍ മാത്രമേ ഉണ്ടാകൂ. ഇരുവിഭാഗവും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഎന്‍എല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നിലപാട് ഐഎന്‍എല്ലിനെ അറിയിച്ചിട്ടുണ്ട്.
ഹരിത അംഗങ്ങളുടെ പരാതിയിലുള്ള ലീഗ് നടപടി സ്ത്രീ വിരുദ്ധമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ലീഗിന്റെ തീരുമാനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ബന്ധം സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Next Story
RELATED STORIES
പരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMTഓര്‍ത്തഡോക്സ് സഭയുടെ തലവന്റെ പൗരത്വം റദ്ദാക്കി യുക്രൈന്; ആയുധം...
6 July 2025 1:59 PM GMTസ്കൂളില്‍ നാല് ലിറ്റര്‍ പെയിന്റടിക്കാന്‍ 168 പണിക്കാര്, 65...
6 July 2025 1:27 PM GMT