Latest News

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് തീപിടിച്ചു

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് തീപിടിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ 26 അക്ബര്‍ റോഡിലെ സേവാദള്‍ ഓഫിസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് തീപ

ടര്‍ന്നത്. ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രാത്രി ഏഴ് മണി കഴിഞ്ഞാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫിസില്‍നിന്ന് ഫയര്‍ ഓഫിസിലേക്ക് ഫോണ്‍ വരുന്നത്. ആദ്യം രണ്ട് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.

Next Story

RELATED STORIES

Share it