ശ്രീനാഥ് ഭാസിക്കെതിരായ പരാതി ചാനല്‍ അവതാരക പിന്‍വലിക്കും
BY BRJ30 Sep 2022 7:44 AM GMT

X
BRJ30 Sep 2022 7:44 AM GMT
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയുള്ള പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹരജി ഇവര്‍ ഒപ്പിട്ടുനല്‍കി.
തനിക്കെതിരേ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവര്‍ ശ്രീനാഥ് ഭാസിക്കെതിരേ മരട് പോലിസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയുംചെയ്തു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയും നടനെതിരേ നടപടിയെടുത്തിരുന്നു.
പരാതി പിന്‍വലിച്ചതിനെത്തുടര്‍ന്ന് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.
Next Story
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT