Latest News

ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് ആദരിച്ചു

ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് ആദരിച്ചു
X

കുറ്റ്യാടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിയാടി ഏരിയ കമ്മിറ്റി ആദരിച്ചു. കുറ്റിയാടി സഹൃദയ ഹാളില്‍ നടന്ന പരിപാടി കാംപസ് ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അജ്മല്‍ അഴിയൂര്‍ ഉദ്ഘാടനം ചെയ്തു.


കാംപസ് ഫ്രണ്ട് കുറ്റിയാടി ഏരിയ പ്രസിഡന്റ് മിസ്ഹബ് ഹമീദ് അധ്യക്ഷത വഹിച്ചു .ഏരിയ വൈസ് പ്രസിഡന്റ് ആദില്‍, ആബിദ് നസീര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it