താനൂരില് കടലില് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഒസ്സാന് കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11.30ഓടെ കണ്ടെത്തിയത്.
BY SRF3 Dec 2020 8:20 AM GMT

X
SRF3 Dec 2020 8:20 AM GMT
താനൂര്: താനൂരില് കടലില് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒസ്സാന് കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11.30ഓടെ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഷെഫീല് തോണി കരയില് നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അപകടത്തില്പ്പെട്ടത്. തുടര്ന്ന് ഇന്നലെ മുതല് തീരസംരക്ഷണ സേനയും പോലിസും തിരച്ചില് നടത്തിവരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം തിരൂര് സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
കൊലയ്ക്ക് പിന്നില് ആര്എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില് ബലാല്സംഗത്തിനിരയായ വിദ്യാര്ഥിനി നിര്ബന്ധിത...
15 Aug 2022 2:33 PM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 2:27 PM GMTഷാജഹാന്റെ കൊലപാതകം: 'സിപിഎം നേതാക്കളുടെ ആശയക്കുഴപ്പത്തിന് കാരണം...
15 Aug 2022 2:13 PM GMTആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMT