Latest News

തലശ്ശേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തലശ്ശേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

കുവൈത്ത്: തലശ്ശേരി സ്വദേശി ഖാലിദ് മുലാമ്പത്(58) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുവൈത്ത് ഇന്റീരിയര്‍ മന്ത്രാലയത്തിലും ഗതാഗത മന്ത്രാലയത്തിലും 25 വര്‍ഷത്തോളം ജോലി ചെയ്തു വിരമിച്ച ഇദ്ദേഹം കുടുംബ സമേതം അന്തലൂസിലാണു താമസം. ഭാര്യ: സമീദ. മക്കള്‍: എന്‍ജിനീയര്‍ ഇബ്രാഹീം, അബ്ദുല്ല, ഇസ്മായില്‍. സഹോദരന്‍മാരായ ഉമര്‍, ഉസ്മാന്‍ എന്നിവര്‍ കുവൈത്തിലുണ്ട്. കുവൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Thalassery native dies of heart attack in Kuwait




Next Story

RELATED STORIES

Share it