- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്ര മോഷ്ടാവ് പിടിയിൽ; അടിച്ചുമാറ്റിയതിൽ സിസി ടിവി കാമറയും
BY SHN19 Jun 2019 1:45 AM GMT
X
SHN19 Jun 2019 1:45 AM GMT
പരപ്പനങ്ങാടി: മോഷണത്തിനിടയിൽ സിസിടിവി കാമറയും അടിച്ചുമാറ്റിയ മോഷ്ടാവ് പോലിസ് പിടിയിലായി. കഴിഞ്ഞ മാർച്ച് 24ന് പുലർച്ചെ നെടുവ ഹരിപുരം ക്ഷേത്രത്തിലെ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന പ്രതി കൊല്ലംപേരൂർ വയലിൽ പുത്തൻവീട്ടിൽ അൽഅമീൻ (27) ആണ് അറസ്റ്റിലായത്. മോഷണം നടക്കുന്നതിനിടെ ക്ഷേത്രത്തിൽ സ്ഥാപിച്ച സിസി ടിവിയിൽ തന്റെ ദൃശ്യം പകർന്നതോടെ സിസി ടിവി കാമറയും പ്രതി മോഷ്ടിക്കുകയായിരുന്നു. എന്നാൽ ഹാർഡ് ഡിസ്ക്ക് മോഷ്ടിച്ചിരുന്നില്ല. ക്ഷേത്ര പരിസരത്തെ കോണിയെടുത്ത് സിസിടിവി കാമറ പിഴുതെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ പതിഞ്ഞിരുന്നു. തുടർന്ന് പരപ്പനങ്ങാടി പോലിസ് നടത്തിയ പരിശോധനയിലാണ് അമ്പലപ്പുഴയിൽ നിന്ന് ഇയാൾ പിടിയിലായത്. കൊല്ലം, പയ്യോളി, ഷൊർണൂർ എന്നിവിടങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















