നികുതിവെട്ടിപ്പ്: കേരളവിഷന്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ റെയ്ഡ്
BY BRJ13 Jun 2020 6:37 AM GMT
X
BRJ13 Jun 2020 6:37 AM GMT
തിരൂര്‍: നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് കേരള വിഷന്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്. ജി എസ് ടി ഇന്റലിജന്‍ വിഭാഗമാണെന്നാണ് റെയ്ഡ് നടത്തിയത്. കേരള വിഷന്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, എംഡി പി പി സുരേഷ്, സിഇഒ രാജ്‌മോഹന്‍ മാമ്പറ തുടങ്ങിയവരുടെ വീട്ടിലും ഓഫിസിലുമാണ് റെയ്ഡ് നടന്നത്. എറണാകുളം ഓഫിസ്, തൃശൂര്‍, പുതുക്കാട് ഓഫിസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
നികുതിവെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് കേരള വിഷന്‍ അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT