Latest News

താനൂര്‍ നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂര്‍ണ്ണ കൊവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചു

താനൂര്‍ നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂര്‍ണ്ണ കൊവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചു
X

താനൂര്‍: താനൂര്‍ നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂര്‍ണ്ണ കൊവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചു, നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രഖ്യാപനവും ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്‍ (പിസിവി) വിതരണ ഉദ്ഘാടനവും നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു. ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി അലി അക്ബര്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹാഷിം, വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ എം ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഫാത്തിമ, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജസ്‌നബാനു, കൗണ്‍സിലര്‍മാരായ ദി ബീഷ്, മുസ്തഫ, പി ടി, അക്ബര്‍, സുബൈര്‍, സെക്രട്ടറി മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it