താലൂക്ക് ആശുപത്രിയിലെ എക്സ്റേ അസിസ്റ്റന്റ് കൊവിഡ് ബാധിച്ച് മരിച്ചു
BY sudheer11 May 2021 12:23 PM GMT

X
sudheer11 May 2021 12:23 PM GMT
തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ അസിസ്റ്റന്റ് കൊവിഡ് ബാധിച്ച് മരിച്ചു. ചിറയിന്‍കീഴ് സ്വദേശി അമ്പിളി(48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
Next Story
RELATED STORIES
ഇന്ത്യയില്‍ ഇനി ഫുട്ബോള്‍ ആരവം; ഡ്യുറന്റ് കപ്പിന് ചൊവ്വാഴ്ച തുടക്കം
14 Aug 2022 12:20 PM GMTയൂറോപ്പില്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം; കിരീടം നിലനിര്‍ത്താന്‍...
5 Aug 2022 11:51 AM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; ബിര്‍മിങ്ഹാമില്‍ ഇന്ത്യയ്ക്ക് ...
28 July 2022 4:04 AM GMTറഫീനാ; ലീഡ്സിന്റെ നഷ്ടം; ബാഴ്സയുടെ ലാഭം; ബ്രസീലിന്റെ ഭാവി
14 July 2022 12:51 PM GMTവിട്ടുകൊടുക്കാന്‍ തയ്യാറാവാതെ യുനൈറ്റഡ്; റൊണാള്‍ഡോയെ റാഞ്ചാന്‍...
5 July 2022 12:25 PM GMTവിരാട് കോഹ്ലിക്ക് കൊവിഡ്; ഇംഗ്ലണ്ട് ടെസ്റ്റിന് കൊവിഡ് ഭീഷണി
22 Jun 2022 9:33 AM GMT