Latest News

ചര്‍ച്ചകള്‍ തള്ളിക്കളയാനാവില്ല, എന്നാല്‍ വേണ്ടത് സ്ഥിരമായ ഒരു പരിഹാരം: ഇറാന്‍

ചര്‍ച്ചകള്‍ തള്ളിക്കളയാനാവില്ല, എന്നാല്‍ വേണ്ടത് സ്ഥിരമായ ഒരു പരിഹാരം: ഇറാന്‍
X

തെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് പോകാന്‍ തെഹ്റാന്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും എന്നാല്‍ ഏതൊരു ചര്‍ച്ചയും ഉറച്ചതും ശാശ്വതവുമായ ഒരു പരിഹാരത്തില്‍ കലാശിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഈ യുദ്ധം നിയമവിരുദ്ധമാണെന്നും സംഘര്‍ഷത്തിന് പൂര്‍ണ്ണവും ശാശ്വതവുമായ ഒരു അന്ത്യം കുറിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.അതേസമയം, പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ ഇറാന്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it