- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് വൈ എഫ് സ്കിൽ അപ്പ് നേതൃ ക്യാംപ് സമാപിച്ചു.

മലപ്പുറം: മതബോധവും മാനുഷികസാംസ്‌കാരിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് മാതൃകാപരമായ ജീവിതം നയിക്കേണ്ടവരാണ് നേതാക്കളെന്നും അതില്ലാതെ വരുമ്പോള്‍ സംഘടനക്കും സമൂഹത്തിനും വിപത്തായി അവര്‍ മാറുമെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്. വൈ. എഫ്) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍. എസ് വൈ എഫ് ജില്ലാ സംഘടിപ്പിച്ച സ്‌കില്‍ അപ് നേതൃ ക്യാമ്പ് മിനി ഊട്ടി ഹില്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ജില്ല പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. യു. ഇസ്ഹാഖ് ഫലാഹി (നല്ല സംഘാടകന്‍), അലി അക്ബര്‍ മൗലവി (കനല്‍ പഥങ്ങള്‍), യു. ജഅഫറലി മുഈനി പുല്ലൂര്‍ (നമുക്കും ദീനീ ജീവിതമില്ലെങ്കില്‍), അമീന്‍ ദാറാനി ചുള്ളിയോട് (ഫോക്കസ് മീഡിയ) എന്നിവര്‍ വിഷയമവതരിപ്പിച്ചു.
മുസ്തഫ ബാഖവി കാളികാവ്, സ്വദഖത്തുള്ള വഹബി മാളികപ്പറമ്പ്, റഫീഖ് വഹബി ചെറുകര, ഹബീബ് ബാഖവി കാവനൂര്‍, സയ്യിദ് അഫ് ലഹ് തങ്ങള്‍ പാണക്കാട്, അഫ്‌സല്‍ മരുത തുടങ്ങിയവര്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഫിക് റ് ശൂറയില്‍ സംസാരിച്ചു. റഷീദലി വഹബി എടക്കര ഫീഡ് ബാക്ക്‌നടത്തി. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അശ്‌റഫ് ബാഖവി കാളികാവ് സമാപന സന്ദേശം നല്‍കി. എസ്. അലി മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഷബീര്‍ വഹബി മമ്പാട് സ്വാഗതവും മുജീബ് വഹബി പൂവ്വത്തിക്കല്‍ നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















