Latest News

എംപിമാരുടെ സസ്‌പെന്‍ഷന്‍: പ്രതിഷേധത്തില്‍ ഇടതുപക്ഷ എംപിമാര്‍ക്കൊപ്പം ജോസ് കെ മാണിയും

എംപിമാരുടെ സസ്‌പെന്‍ഷന്‍: പ്രതിഷേധത്തില്‍ ഇടതുപക്ഷ എംപിമാര്‍ക്കൊപ്പം ജോസ് കെ മാണിയും
X

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് ഒരാഴ്ചക്ക് സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധത്തിനൊപ്പം കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം ബുധനാഴ്ച നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഇടത് എംപിമാര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് നേതാവ് ജോസ് മാണിയും പങ്കെടുത്തത്.

എളമരം കരീം, കെ കെ രാഗേഷ് എന്നിവരുള്‍പ്പെടെ 8 എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Next Story

RELATED STORIES

Share it