Latest News

വടകരയില്‍ കോഴിയിറച്ചി വില 150 രൂപയില്‍ കൂടരുതെന്ന് സപ്ലൈ ഓഫിസര്‍

വടകരയില്‍ കോഴിയിറച്ചി  വില 150 രൂപയില്‍ കൂടരുതെന്ന് സപ്ലൈ ഓഫിസര്‍
X

വടകര: വടകര താലൂക്കിലെ മുഴുവന്‍ കോഴി ഇറച്ചി വ്യാപാരികളും ഒരുകിലോ കോഴിയിറച്ചിക്ക് 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. വ്യാപാരികള്‍ നിര്‍ബന്ധമായും പൊല്യൂഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരുമായിരിക്കണം. വില എഴുതിവെച്ചു മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളുവെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it