നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു
ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജ്‌നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
BY SRF2 Dec 2020 3:51 AM GMT

X
SRF2 Dec 2020 3:51 AM GMT
ന്യൂഡല്‍ഹി: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജ്‌നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തോളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചലിലെ കുളുവില്‍ വിശ്രമത്തിലായിരുന്നു സണ്ണി ഡിയോള്‍. സണ്ണി ഡിയോളും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കൊവിഡ് സ്ഥീരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. ഗുരുദാസ് പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് 64കാരനായ സണ്ണി ഡിയോള്‍.
BJP MP Sunny Deol tests positive for #COVID19, confirms Dr. Ranjeet Thakur, Block Medical Officer, Manali, Himachal Pradesh
— ANI (@ANI) December 2, 2020
(file photo) pic.twitter.com/Z2FeyKjhJQ
Next Story
RELATED STORIES
ഗസയിലെ ഇസ്രായേല് നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്ഫ് രാജ്യങ്ങള്
8 Aug 2022 1:58 AM GMTസംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില് യെല്ലോ അലേര്ട്ട്, ന്യൂനമര്ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സമ്പൂര്ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് ഉയര്ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMT