Latest News

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാവ് സി കെ മുഹമ്മദ് കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാവ് സി കെ മുഹമ്മദ് കുട്ടി മുസ്ല്യാര്‍ അന്തരിച്ചു
X


കല്‍പ്പറ്റ:സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി കെ മുഹമ്മദ് കുട്ടി മുസ്ല്യാര്‍ നിര്യാതനായി. 66 വയസ്സായിരുന്നു.

ഭാര്യ: ഖദീജ, മക്കള്‍: സഈദ്(അബൂദാബി), ഉമൈര്‍ സഖാഫി(എസ് എസ് എഫ് മേപ്പാടി ഡിവിഷന്‍ പ്രസി.), ഹഫ്‌സത്ത്, റഹ്മത്ത്, ഉനൈസത്ത്, ഹസനത്ത്.

മരുമക്കള്‍: അമ്മദ് മുസ്്‌ലിയാര്‍, മുജീബ് കോളിച്ചാല്‍, ഇഖ്ബാല്‍ വൈത്തിരി, ഹനീഫ കൊല്ലം, താജുന്നിസ, ജസ്്‌ല ജാസ്മിന്‍.

സഹോദരങ്ങള്‍: പരേതനായ അലി, അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ഹുസൈന്‍ മുസ്്‌ലിയാര്‍ തളിപ്പറമ്പ്, നഫീസ,സഫിയ, ആഇശ.

Next Story

RELATED STORIES

Share it