Latest News

ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം; മറ്റു ഇളവുകളില്ല

15 പേരില്‍ കൂടാന്‍ പാടില്ല

ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം; മറ്റു ഇളവുകളില്ല
X

തിരുവനന്തപുരം: സംസ്ഥനത്ത് ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം. 15 പേരില്‍ കൂടാന്‍ പാടില്ലെന്നും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ഞായറാഴ്ച മറ്റു ഇളവുകളുണ്ടാവില്ലെന്നും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it