Latest News

മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
X

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജിനെ (24) ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.

Next Story

RELATED STORIES

Share it