Latest News

ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

ഇടുക്കി: കഞ്ഞിക്കുഴി പഴിയരിക്കണ്ടം പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുതലക്കുഴിയില്‍ അജീഷിന്റെ മകന്‍ അഭിമന്യു (13) ആണ് മുങ്ങി മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it