- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ടിയു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി പി ഖാലിദ് അന്തരിച്ചു
ലീഗ് തലശേരി മുന്‍ മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ തലശേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമായിരുന്നു.
BY SRF22 Jan 2020 9:08 AM GMT

X
SRF22 Jan 2020 9:08 AM GMT
കണ്ണൂര്‍: എസ്ടിയു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ തലശേരി കയ്യത്ത് റോഡ് ആയിഷാസില്‍ പി പി ഖാലിദ് (58) അന്തരിച്ചു. ലീഗ് തലശേരി മുന്‍ മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ തലശേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമായിരുന്നു.
ഭാര്യ: പി പി ആയിശ. മക്കള്‍: മുഹമ്മദ് ഉവൈസ്, ഉമൈബ, മുഹമ്മദ് ഷുഹൈബ് (സ്‌റ്റേറ്റ് ഇന്‍സ്‌പെകടര്‍, റെഡ് ക്രോസ്), അഡ്വ. സഫ്രീന, സവാദ്. മരുമക്കള്‍: ഫൈസല്‍, സമീര്‍ (ദുബയ്). സഹോദരങ്ങള്‍: ഖദീജ ബീവി, പരേതയായ പി പി കുഞ്ഞിമൊയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















