കോഴിക്കോട് തെരുവ് നായ ആക്രമണം; ആറുപേര്ക്ക് പരിക്ക്
BY NSH14 Dec 2022 7:08 AM GMT

X
NSH14 Dec 2022 7:08 AM GMT
കോഴിക്കോട്: മാവൂരില് തെരുവ് നായ ആക്രമണം. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ആക്രമണത്തില് ഒരു സ്ത്രീയും അന്തര് സംസ്ഥാന തൊഴിലാളിയുമടക്കം ആറുപേര്ക്ക് പരിക്കേറ്റു. സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. തെന്നപറമ്പില് ബീപാത്തുവിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ആറുപേരെയും കോഴിക്കോട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT